HOME
DETAILS

'മണിയെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണം'

  
backup
April 25 2017 | 23:04 PM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81



വടകര: മൂന്നാറിലെ പെമ്പിളൈ ഒരുമ സംഘടനയിലെ സ്ത്രീകളെ അപമാനിക്കുകയും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത മന്ത്രി എം.എം മണിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമന്ന് ജെ.ഡി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഭൂമി കൈയടക്കാന്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് കുരിശിന്റെ പേരിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.കെ ഭാസ്‌കരന്‍, എന്‍.കെ വത്സന്‍, എം.പി ശിവാനന്ദന്‍, ആയാടത്തില്‍ രവീന്ദ്രന്‍, കെ.കെ കൃഷ്ണന്‍, പി.എം നാണു, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കെ.എം ബാബു, കുയ്യണ്ടി രാമചന്ദ്രന്‍, നാരായണന്‍ കിടാവ്, വി. കൃഷ്ണദാസ്, അന്നമ്മ മങ്കരയില്‍ സംസാരിച്ചു.
ആര്‍.എന്‍ രഞ്ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ടി ശ്രീധരന്‍ സ്വാഗതവും പി.കെ ബാലന്‍ നന്ദിയും പറഞ്ഞു.
കക്കട്ടില്‍: സ്ത്രീ സമൂഹത്തെ ആക്ഷേപിച്ച് സംസാരിച്ച മന്ത്രി എം.എം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കുന്നുമ്മല്‍ മണ്ഡലം 62 ബൂത്ത് കോണ്‍ഗ്രസ് കുടുംബസംഗമം ആവശ്യപ്പെട്ടു.വി.എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനന്ദന്‍ എലിയാറ, പി. രവീന്ദ്രന്‍, എടക്കാട്ട് ലാലു, എ.പി കണ്ണന്‍, യു.വി ശ്യാമള, ദമയന്തി സംസാരിച്ചു.
കൊടുവള്ളി: വൈദ്യുതി മന്ത്രി എം.എം മണി നടത്തിയ പ്രസംഗം ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന സ്ത്രീകള്‍ക്കെതിരേയുള്ള കടന്നാക്രമണത്തിന്റെ തുടര്‍ച്ചയാണെന്ന് ഭാരതീയ ദലിത് കോണ്‍ഗ്രസ് കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.  ഇത്തരം സത്രീവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
എം.എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കോതൂര്‍ ബാബു അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago