HOME
DETAILS

വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പിളര്‍ന്നു

  
backup
April 26 2017 | 00:04 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%8f%e0%b4%95%e0%b5%8b%e0%b4%aa%e0%b4%a8-7


മുക്കം: വിഭാഗീയത രൂക്ഷമായ വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പിളര്‍ന്നു.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ കെ. സി നൗഷാദ് ഉജ്വല വിജയം നേടിയതോടെയാണ് സംഘടനയില്‍ പൂര്‍ണമായും അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്ത അബ്ദുല്‍ മജീദ് വിഭാഗം സംഘടന വിടാന്‍ തീരുമാനിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിമത ഗ്രൂപ്പായ ഹസ്സന്‍ കോയ വിഭാഗവുമായി അബ്ദുല്‍ മജീദ് വിഭാഗം ചര്‍ച്ച നടത്തിയതായാണ് വിവരം.
കഴിഞ്ഞ ദിവസം നടന്ന യൂനിറ്റ് തെരഞ്ഞെടുപ്പില്‍ കെ.സി നൗഷാദ് പക്ഷവും അബ്ദുല്‍ മജീദ് പക്ഷവും ചേരി തിരിഞ്ഞ് വാക്കേറ്റമുണ്ടാവുകയും അടിപിടിയുടെ വക്കോളമെത്തുകയും ചെയ്തിരുന്നു. 208 വോട്ടിന്റെ ദയനീയ പരാജയവും ഏറ്റുവാങ്ങിയതോടെയാണ് പി.പി അബ്ദുല്‍ മജീദ് സംഘടന വിടാന്‍ തീരുമാനിച്ചത്.
സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ പക്ഷപാതപരമായ നടപടിയും സംഘടന വിടാന്‍ കാരണമായതായി അബ്ദുല്‍ മജീദ് അനുഭാവികളായ വ്യാപാരികള്‍ വ്യക്തമാക്കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago