HOME
DETAILS
MAL
കൊവിഡ്-19 നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു
backup
July 19 2020 | 03:07 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ്-19 നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ നിരീക്ഷണ കേന്ദ്രത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."