HOME
DETAILS
MAL
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
backup
July 19 2020 | 03:07 AM
എറാണാകുളം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളം തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍(67) ആണ് മരിച്ചത്. കൊവിഡിന് ചികിത്സയിലിരിക്കെയാണ് മരണം. പ്ലാസ്മ തെറാപ്പി അടക്കം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."