HOME
DETAILS
MAL
മണിക്ക് സുരക്ഷ കൂട്ടി
backup
April 26 2017 | 00:04 AM
തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ പ്രവര്ത്തകര്ക്കെതിരേയുണ്ടായ വിവാദ പ്രസ്താവനയുടെ പേരിലുള്ള പ്രതിഷേധം കണക്കിലെടുത്ത് മന്ത്രി എം.എം മണിയുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം.
മന്ത്രി മന്ദിരത്തിനും സുരക്ഷ ശക്തമാക്കി. മന്ത്രിയുടെ വാഹനത്തിന് പൈലറ്റും എസ്കോര്‍ട്ടും നിര്‍ബന്ധമാക്കിയതിനൊപ്പം പൊതുപരിപാടികളിലും ചടങ്ങുകളിലും ശക്തമായ പൊലിസ് ബന്തവസിനും ഇന്റലിജന്‍സ് നിരീക്ഷണത്തിനും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."