HOME
DETAILS
MAL
റാവോനിക്, ഹാലെപ് ഒളിംപിക്‌സിനില്ല
backup
July 17 2016 | 05:07 AM
പാരിസ്: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം ടെന്നീസ് താരം മിലോസ് റാവോനിക്ക് വനിതാ താരം സിമോണ ഹാലെപ് എന്നിവര്‍ ഒളിംപിക്‌സില്‍ മത്സരിക്കില്ല. സിക വൈറസ് ഭീഷണിയെ തുടര്‍ന്നാണ് പിന്‍മാറ്റം.
ഒളിംപിക്‌സില്‍ മത്സരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അതിനുവദിക്കുന്നില്ല. വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നതെന്ന് റാവോനിക്ക് പറഞ്ഞു. സിക ഭീഷണിയെ അവഗണിച്ച് ബ്രസീലിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സിമോണ ഹാലെപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."