HOME
DETAILS
MAL
ഡല്‍ഹിയില്‍ കനത്ത മഴ; ഒരു മരണം
backup
July 19 2020 | 07:07 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പിക്കപ്പ് ഡ്രൈവറാണ് മരിച്ചത്. വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."