HOME
DETAILS
MAL
കൊവിഡ്, ചൈന, ജി.ഡി.പി..ബി.ജെ.പി പുറത്തു വിടുന്ന കള്ളത്തരങ്ങള്‍ക്ക് രാജ്യം വലിയ വില നല്‍കേണ്ടി വരും- രാഹുല്‍
backup
July 19 2020 | 09:07 AM
ന്യൂഡല്‍ഹി: കൊവിഡ്, ചൈന, ജി.ഡി.പി തുടങ്ങിയവയില്‍ ബി.ജെ.പി സര്‍ക്കാര്‍ കള്ളത്തരങ്ങള്‍ പടച്ചു വിടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിന് രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഈ മിഥ്യകള്‍ താമസിയാതെ തകര്‍ന്നടിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
BJP has institutionalised lies.
— Rahul Gandhi (@RahulGandhi) July 19, 2020
1. Covid19 by restricting testing and misreporting deaths.
2. GDP by using a new calculation method.
3. Chinese aggression by frightening the media.
The illusion will break soon and India will pay the price.https://t.co/YR9b1kD1wB
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."