HOME
DETAILS
MAL
ഡോക്ടര്‍ക്ക് കൊവിഡ്: മൂന്നാര്‍ ജനറല്‍ ആശുപത്രി അടച്ചു
backup
July 19 2020 | 11:07 AM
മൂന്നാര്‍: ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി അടച്ചു. ആശുപത്രിയിലുള്ള രോഗികളെ മാറ്റി.
ഡോക്ടര്‍ പരിശോധിച്ചവരുടെ വിവരം ശേഖരിച്ചുവരികയാണ്. തിരുവനന്തപുരം പോയി മടങ്ങിയെത്തിയ ഡോക്ടര്‍ നിരീക്ഷണത്തില്‍ കഴിയാതെ ആശുപത്രിയിലെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ ക്വാറന്റൈന് ലംഘനത്തിന് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."