HOME
DETAILS
MAL
104 ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരേ കേസ്
backup
July 20 2020 | 02:07 AM
ജയ്പൂര്‍: കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് രാജസ്ഥാനിലെ 104 ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരേ കേസെടുത്തു.
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിലും റിസോര്‍ട്ടിലുമായി അഞ്ഞൂറോളം പേര്‍ ഒത്തുകൂടിയെന്നും ഇതില്‍ 104 എം.എല്‍.എമാരും ഉണ്ടായിരുന്നെന്നും മെട്രോപൊളിറ്റന്‍ കോടതിയില്‍ പരാതിയെത്തുകയായിരുന്നു.
ഈ കൂടിച്ചേരലുകളില്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ലെന്നാരോപിച്ചായിരുന്നു അഭിഭാഷകനായ ഓം പ്രകാശ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."