HOME
DETAILS
MAL
ഡല്‍ഹിയിലെ തോല്‍വി: അജയ് മാക്കന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
backup
April 26 2017 | 07:04 AM
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കന് ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും ഇതിലും വിജയം പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 270 കോര്പ്പറേഷന് വാര്‍ഡുകളില്‍ 181 സ്ഥലത്തും ബി.ജെ.പി വിജയിക്കുകയായിരുന്നു. രണ്ടാം സ്ഥാനത്ത് ആം ആദ്മിയെത്തിയപ്പോള് കോണ്‍ഗ്രസ്സിന് മൂന്നാം സ്ഥാനം മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."