HOME
DETAILS
MAL
കോണ്‍ക്രീറ്റ് പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു
backup
April 26 2017 | 12:04 PM
കൊല്ലം: കരുനാഗപ്പള്ളിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേറ്റു. മരുതൂര്‍കുളങ്ങര അണിക്കശേരി പുത്തന്റഴികത്തു സുരേഷ് (27) ആണ് മരിച്ചത്. ഇന്നു വൈകിട്ടായിരുന്നു അപകടം. പരുക്കേറ്റ സുനില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍ത്സതേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."