HOME
DETAILS
MAL
ഏകദിന ഫുട്‌ബോള്‍ മേള നടത്തി
backup
April 26 2017 | 18:04 PM
വല്ലപ്പുഴ: എം.എസ്.എഫ് വല്ലപ്പുഴ പഞ്ചായത്ത് യൂനിറ്റ് ഫെസ്റ്റിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ചെറുകോട് യൂനിറ്റില്‍ ഫുട്‌ബോള്‍ മേളയോടെ തുടക്കമായി. വല്ലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു . ഫഖ്‌റുദ്ധീന്‍, അബ്ദുല്‍സമദ്, ഹാരിസ്, നിസാം, നാസര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."