HOME
DETAILS
MAL
മടക്കിമല വളവിലെ അപകടങ്ങള്‍ക്ക് അറുതിവരുത്തണം
backup
July 17 2016 | 17:07 PM
മടക്കിമല: മൃഗാശുപത്രിക്ക് സമീപം പി.ഡബ്ല്യു.ഡി യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ റോഡില്‍ വരമ്പുകള്‍ നിര്മിച്ചതിനാല് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ കാഴ്ചയാണ്.
കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് റോഡിലേക്ക് പൊട്ടിവീഴുകയും പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുകയും ചെയ്തിരുന്നു. ആയതിനാല്‍ ബന്ധപ്പെട്ട അധികൃതര്‍ വരമ്പ് മാറ്റുകയോ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ സിഗ്നല്‍ ബോര്‍ഡും റിഫ്ളക്ടറുകളും സ്ഥാപിക്കുകയോ വേണമെന്നാണ് മടക്കിമല ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി അന്ത്രു അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."