HOME
DETAILS
MAL
വിലക്കയറ്റം നിയന്ത്രിക്കണമെന്ന്
backup
July 17 2016 | 18:07 PM
കല്‍പ്പറ്റ: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര-കേരള സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കല്‍പ്പറ്റ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ആവശ്യപ്പെട്ടു.
കെ.പി.സി.സി എക്സിക്യുട്ടീവംഗം വി.എ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ രാജേന്ദ്രന് അധ്യക്ഷനായി. എന്‍.ഡി അപ്പച്ചന്, പി.പി ആലി, ടി.ജെ ഐസക്, എം.എ ജോസഫ്, ഒ.വി അപ്പച്ചന്, ജി വിജയമ്മ ടീച്ചര്‍, പി.കെ കുഞ്ഞിമൊയ്തീന്‍, ബിനു ജേക്കബ്ബ്, സി ജയപ്രസാദ്, എം.എം രമേശന് മാസ്റ്റര്‍, ശോഭന കുമാരി, ഗിരീഷ് കല്‍പ്പറ്റ, പി വിനോദ് കുമാര്‍, കെ.കെ മുത്തലിബ്, എസ് മണി, ശിഹാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."