HOME
DETAILS
MAL
സത്താര്‍ പന്തലൂരിനെതിരേ പോപുലര്‍ ഫ്രണ്ട് നേതാവിന്റെ ഭീഷണി
backup
July 20 2020 | 13:07 PM
കോഴിക്കോട്: പാലത്തായി പീഡനക്കേസുമായി ബദ്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ പ്രതികരിച്ച എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരിനെതിരേ ഭീഷണി. പോപുലര്‍ ഫ്രണ്ട് സ്റ്റേറ്റ് കമ്മിറ്റി മെമ്പറായ സി.എ റഊഫാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഭീഷണ മുഴക്കിയത്. പാലത്തായി കേസിലെ എസ്.ഡി.പി.ഐയുടെ ഇടപെടലുമായി ബന്ധപ്പെട്ടു സത്താര്‍ പന്തലൂര്‍ തന്റെ എഫ് ബി പേജില്‍ എഴുതിയ കുറിപ്പിന്റെ മറുപടിയായി റഊഫ് എഴുതിയ കൂറിപ്പിലാണ് ഭീഷണിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."