HOME
DETAILS

മന്ത്രി എം.എം മണിയുടെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധ യോഗവും മാര്‍ച്ചും നടത്തി

  
backup
April 26, 2017 | 8:05 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c-2


ആലുവ. സ്ത്രീത്വത്തെ അപമാനിക്കുകയും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ വളരെ മോശമായി ചിത്രീകരിച്ച് ഭൂമാഫിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോപിച്ച് മന്ത്രി എം.എം. മണി രാജി ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും മാര്‍ച്ചും നടത്തി.കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപം നടന്ന പ്രതിഷേധ യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിച്ചു.
തോപ്പില്‍ അബു, ഡൊമിനിക്ക് കാവുങ്കല്‍, കെ.എ.മാഹിന്‍കുട്ടി, ടി.ആര്‍. തോമസ്, പി.എ. താഹിര്‍, ലിസി എബ്രഹാം, സി.ഓമന, എന്നിവര്‍ സംസാരിച്ചു.കോണ്‍ഗ്രസ്സ് ഹൗസിനു സമീപത്തു നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചിനു എ.എ.അജ്മല്‍, ജോസി പി.ആന്‍ഡ്രൂസ്, കെ.കെ.ജമാല്‍,എ.കെ. മുഹമ്മദാലി, പി.എം.മൂസാക്കുട്ടി, ഹസീം ഖാലിദ,് ഫാസില്‍ ഹുസൈന്‍, ജി മാധവന്‍കുട്ടി ,ബാബു കൊല്ലം പറമ്പില്‍, നസീര്‍ ചൂര്‍ണിക്കര, പീറ്റര്‍ നരീക്കുളം, കെ.എം.അഷറഫ്, രാജേഷ് പുത്തനങ്ങാടി, സി.എം.അനസ്, സുമ ബിനി, ലളിതാ ഗണേശന്‍, ലീനാ ജോര്‍ജ്, അല്‍ഫോണ്‍സാ വര്‍ഗീസ്, ബിന്ദു അലക്‌സ്, ലിസാ ജോണ്‍സണ്‍, എം.എസ്.സനു, ബാബുകണ്ണന്‍, അബ്ദുള്‍ ജബ്ബാര്‍,  മുസ്തഫ എടത്തല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  11 minutes ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  19 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  30 minutes ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  34 minutes ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  43 minutes ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  an hour ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  an hour ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  2 hours ago