HOME
DETAILS
MAL
എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് പിടിച്ചിടും
backup
April 11 2019 | 22:04 PM
തിരുവനന്തപുരം: ഷൊര്‍ണൂരിലെ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് എറണാകുളം- കണ്ണൂര്‍ എക്‌സ്പ്രസ് പിടിച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയിലെ അനുയോജ്യമായ സ്ഥലത്ത് ഒന്നര മണിക്കൂര്‍ നേരം പിടിച്ചിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."