HOME
DETAILS
MAL
കശ്മിരില്‍ രണ്ട് ജവാന്‍മാര്‍ മരിച്ചു
backup
July 13 2018 | 20:07 PM
ശ്രീനഗര്‍: കശ്മിരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. ഒരു ജവാന് പരിക്കേറ്റു. കശ്മിരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം. സി.ആര്‍.പി.എഫ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞു.തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."