അഞ്ച് തൊഴിൽ മേഖലകളിലായി 45,600 ജോലികൾ സഊദിവത്ക്കരണം നടത്തിയതായി മന്ത്രാലയം
ജിദ്ദ: സഊദിയിൽ വിവിധ മേഖലകളിലെ പ്രധാാനപ്പെട്ട അഞ്ച് തൊഴിൽ മേഖലകളിലായി 45,600 ജോലികൾ ഇതിനകം സഊദിവത്ക്കരണം നടത്തിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മേഖലയിൽ 2020 ഓടെ 1,24,000 തൊഴിലുകൾ സഊദിവൽക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ 40 ശതമാനം ഇതിനകം സാക്ഷാൽക്കരിച്ചു. 60 ശതമാനം കൂടിയാണ് ശേഷിക്കുന്നത്. ഓപറേഷൻസ്, മെയിന്റനൻസ് മേഖലയിലെ പ്രൊഫഷനൽ തൊഴിലുകൾ, ദന്ത ഡോക്ടർ പ്രൊഫഷൻ, ഫാർമസി, എൻജിനീയറിംഗ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് പ്രൊഫഷനുകളിൽ പെട്ട തൊഴിൽ മേഖലകളിലായി ആകെ 1,24,000 തൊഴിലുകൾ സഊദിവൽക്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
കൊറോണ കാലത്ത് സ്വകാര്യ മേഖലയിൽ സഊദികളുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു. സ്വകാര്യ മേഖലയിലെ സഊദി ജീവനക്കാരുടെ വേതനം ജനറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ ഇൻഷുറൻസിനു (ഗോസി) കീഴിലെ സാനിദ് പദ്ധതി വഴി വിതരണം ചെയ്യുന്ന പദ്ധതി തുടക്കത്തിൽ മൂന്നു മാസത്തേക്കാണ് പ്രഖ്യാപിച്ചത്. ഇത് പിന്നീട് ദീർഘിപ്പിച്ചു.
കൊറോണ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ 70 ശതമാനം സഊദി ജീവനക്കാർക്കും കൊറോണ കുറഞ്ഞ തോതിൽ ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതാനം ദി ജീവനക്കാർക്കുമാണ് സെപ്റ്റംബറിൽ ധനസഹായം വിതരണം ചെയ്യുകയെന്ന് ഗോസി അറിയിച്ചിട്ടുണ്ട്. നേരത്തേ മുതലുള്ള സംവിധാനം അനുസരിച്ച് ഓഗസ്റ്റിൽ ധനസഹായം വിതരണം ചെയ്യും. നിലവിൽ സാനിദ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ഗുണഭോക്താക്കൾക്കും ഓഗസ്റ്റിൽ നിശ്ചിത അനുപാതത്തിൽ ധനസഹായം വിതരണം ചെയ്യുമെന്നും ഗോസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• a day agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• a day agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• a day agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• a day agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• a day agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• a day agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• a day agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• a day agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• a day agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• a day agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• a day ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• a day ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• a day agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• a day agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• a day agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• a day agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• a day agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• a day agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി