HOME
DETAILS

റഷ്യന്‍ ലോകകപ്പില്‍ മരുന്നടിക്കാരില്ലെന്ന് ഫിഫ

  
backup
July 13 2018 | 21:07 PM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8

 

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ഉത്തേജക മരുന്നടിച്ച താരങ്ങള്‍ ഒന്നുമില്ലെന്ന് ഫിഫ. റഷ്യന്‍ ലോകകപ്പില്‍ പങ്കെടുത്ത താരങ്ങളെയെല്ലാം ടോപ്പ് ടെസ്റ്റ് ചെയ്തിട്ടുണ്ടെണ്ടന്നും ഒരു താരവും അതില്‍ പോസിറ്റീവ് ആയിട്ടില്ലെന്നും ഫിഫ അറിയിച്ചു. ഇത്രയും വലിയൊരു ഉത്തേജന മരുന്ന് പരിശോധന ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടണ്ടായിട്ടില്ലെന്നും ഫിഫ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരി 2018 മുതല്‍ 2,037 ടെസ്റ്റുകളാണ് ഫിഫ നടത്തിയത്. 3,985,സാമ്പിളുകള്‍ പരിശോധനക്കായി ഫിഫ ശേഖരിക്കുകയും ചെയ്തു. സെമി ഫൈനലില്‍ ഉള്‍പ്പെട്ട ടീമിലെ കളിക്കാര്‍ നാല് ടെസ്റ്റുകള്‍ക്കെങ്കിലും വിധേയരായിട്ടുണ്ടണ്ടാവുമെന്നാണ് ഫിഫയുടെ കണക്ക് കൂട്ടല്‍. ടെസ്റ്റ് സാമ്പിളുകള്‍ പത്ത് വര്‍ഷത്തേക്ക് സൂക്ഷിച്ച് വെക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago