HOME
DETAILS
MAL
കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടു ഗര്‍ഭിണികള്‍ ഉള്‍പെടെ അഞ്ചു പേര്‍ക്ക് കൊവിഡ്; ഗൈനക്കോളജി വാര്‍ഡ് അടച്ചു
backup
July 22 2020 | 02:07 AM
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടു ഗര്‍ഭിണികള്‍ ഉള്‍പെടെ അഞ്ചു പേര്‍ക്ക് കൊവിഡ്. ഇതേതുടര്‍ന്ന് ഗൈനക്കോളജി വാര്‍ഡ് അടച്ചിരിക്കുകയാണ്. ഇവിടെ സേവനമനുഷ്ഠിച്ച ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോയി.
ഇന്നലെയാണ് ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു മൂന്നു പേര്‍ നേരത്തെ തന്നെ ഇവിടെ ചികിത്സയിലുണ്ടായിരുന്നതായി പറയുന്നു. അഞ്ചുപേരെയും കൊവിഡ് വാര്‍ഡിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."