HOME
DETAILS
MAL
ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ കൊണ്ടുപോകാനുള്ള നീക്കം തടയും
backup
April 26 2017 | 22:04 PM
പൂക്കോട്ടൂര്‍: ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ കൊണ്ടുപോകാനുള്ള നീക്കം തടയുമെന്ന് പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സമാന നിലപാടുള്ള സംഘടനകളെയും ബഹുജനങ്ങളെയും സമരത്തില്‍ പങ്കുചേര്‍ക്കും. കെ. മന്‍സൂര്‍, ടി.പി യൂനുസ്, ഹുസൈന് ഉള്ളാട്ടില്‍, ഫാരിസ് പള്ളിപ്പടി, എന്‍.എം ഉബൈദ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."