HOME
DETAILS
MAL
മതതീവ്രവാദ പ്രസ്ഥാനങ്ങളെ അകറ്റി നിര്‍ത്തണമെന്ന്
backup
July 14 2018 | 05:07 AM
മേപ്പയ്യൂര്‍: മതത്തിന്റെ ലേബലില്‍ അക്രമം നടത്തുന്ന മതതീവ്രവാദ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തണമെന്നും മുഖ്യധാരാ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഫാസിസ്റ്റു സമീപനം ചോദ്യം ചെയ്യപ്പെടണമെന്നും എസ്.കെ.എസ്.എസ്.എഫ് മേപ്പയ്യൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
നിസാര്‍ ദാരിമി മേപ്പയൂര്‍ ഉദ്ഘാടനം ചെയ്തു. റംഷാദ് കീഴ്പ്പയൂര്‍ അധ്യക്ഷനായി. ഷാഫി കീഴ്പ്പയൂര്‍, സാലിഹ് എളമ്പിലാട്, ഹാഫിള് കാഞ്ഞിരമുക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."