HOME
DETAILS
MAL
തൊഴിലാളികളെ അക്രമിച്ചതില്‍ പ്രതിഷേധിച്ചു
backup
April 26 2017 | 22:04 PM
കോഴിക്കോട്: കടലുണ്ടിയില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ്ലൈന് ജോലിക്കിടെ തൊഴിലാളികളെ അക്രമിച്ച സംഭവത്തില്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് വാട്ടര്‍ അതോറിറ്റി കോഴിക്കോട് യൂനിറ്റ് പ്രതിഷേധം രേഖപ്പെടുത്തി.
ഇത്തരം സംഭവങ്ങളില്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. ഷാജന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."