HOME
DETAILS
MAL
കൃഷിനാശം; കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം'
backup
July 14 2018 | 05:07 AM
മാനന്തവാടി: കനത്ത മഴയില്‍ കൃഷി നശിച്ചവരുടെ കൃഷിയിടങ്ങലിലെ നാശനഷ്ടം വിലയിരുത്താന്‍ അധികൃതര്‍ തയാറാകണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ മാനന്തവാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് അടിയന്ത നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് കെ.പി രാജന് അധ്യക്ഷനായി. സെക്രട്ടറി എം. ബാലകൃഷ്ണന്, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം ജോണി മറ്റത്തിലാനി, കൃഷ്ണന്‍കുട്ടി തിരുനെല്ലി, ഷാജി പനമരം, ചന്ദ്രന് ഇന്ദിരവരാം, ശശിധരന് മുട്ടന്‍കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."