HOME
DETAILS
MAL
ആലപ്പുഴയില്‍ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
backup
July 23 2020 | 11:07 AM
ആലപ്പുഴ: ആലപ്പുഴയില്‍ ബുധനാഴ്ച്ച മരിച്ച 85 വയസുകാരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാട്ടൂര്‍ സ്വദേശി മറിയാമ്മ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
ഇന്നലെ ഉച്ചക്കാണ് കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് മറിയാമ്മയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് വൈകീട്ടോടെ മരണം സംഭവിച്ചു. സംസ്കാര ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടത്തും.
അതേസമയം, മറിയാമ്മയുടെ മകനും മരുമകളും രോഗം ബാധിച്ച് ആലപ്പുഴ വണ്ടാനം ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."