HOME
DETAILS
MAL
കൊണ്ടോട്ടിയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്; എം.എല്‍.എ ടി.വി ഇബ്രാഹിം ക്വാറന്റൈനില്‍
backup
July 23 2020 | 11:07 AM
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എം.എല്‍.എ ടി വി ഇബ്രാഹിം കൊവിഡ് നിരീക്ഷണത്തില്‍. നേരത്തെ നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എം.എല്‍.എയ്ക്ക് ഇവരുമായ സമ്പര്‍ക്കമുണ്ടായതിനാലാണ് ഇബ്രാഹിമിന് ക്വാറന്റീനില്‍ പോകേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."