HOME
DETAILS
MAL
കോട്ടയം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍
backup
July 23 2020 | 11:07 AM
കോട്ടയം: കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ക്വാറന്റൈനില്‍. കളക്ടറുടെ ഓഫിസ് സ്റ്റാഫംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. കളക്ടറെ കൂടാതെ എ.ഡി.എം മറ്റ് ഉന്നത ഉദ്യോഗസ്ഥരും ക്വാറന്റൈനിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."