HOME
DETAILS

ഉള്ളിശ്ശേരി-പുലിക്കാട് റോഡില്‍ ദുരിത യാത്ര

  
backup
April 26 2017 | 23:04 PM

%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b1


മാനന്തവാടി: എടവക പനമരം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉള്ളിശ്ശേരി-പുലിക്കാട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതര്‍ അവഗണിക്കുന്നു. 1999ല്‍ സോളിങ് നടത്തിയതല്ലാതെ പിന്നീട് ഇതുവരെയായി യാതൊരുവിധ പ്രവൃത്തികളും നടത്താത്തതിനാല്‍ തന്നെ റോഡ് പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്.
ഓട്ടോറിക്ഷകള്‍ പോലും സര്‍വിസ് നടത്താന്‍ മടിക്കുന്നത് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്.
ദ്വാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ആറാം മൈല്‍, കമ്മന, കുണ്ടാല എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളുടെ ആശ്രയമായ റോഡ് കൂടിയാണിത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മഴക്കാലത്ത് ഇതിലൂടെ കാല്‍ നടയാത്ര പോലും ദുഷ്‌ക്കരമായി മാറും.
അതേസമയം എടവക പഞ്ചായത്തില്‍ ഉള്‍പ്പെട്ടഭാഗം പൂര്‍ണമായും ടാറിങ് പൂര്‍ത്തീകരിച്ചതുമാണ്. ആറാം മൈലില്‍ നിന്ന് മാനന്തവാടിയിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാണിത്.
വെറും 500 മീറ്റര്‍ മാത്രം ടാറിങ് നടത്തിയാല്‍ റോഡ് ഗതാഗതയോഗ്യമാക്കാന്‍ കഴിയും എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  14 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago