HOME
DETAILS
MAL
കുന്ദമംഗലം മണ്ഡലത്തിലെ നാല് പ്രവൃത്തികള്‍ക്ക് 75 കോടി
backup
July 17 2016 | 20:07 PM
കുന്ദമംഗലം: ബജറ്റില്‍ കുന്ദമംഗലം നിയോജക മണ്ഡലത്തിലെ നാലു പ്രവൃത്തികള്‍ക്ക് 75 കോടി രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കൂളിമാട് പാലം (25 കോടി), കളന്‍തോട്-കൂളിമാട് റോഡ്(15 കോടി), പണ്ടാരപ്പറമ്പ്-ഉണ്ടോടിക്കടവ് ബൈപ്പാസ് (കുന്ദമംഗലം ബൈപ്പാസ്-10 കോടി), വരിട്ട്യാക്കില്‍-താമരശ്ശേരി റോഡ് (25 കോടി) എന്നിവയാണു ധനകാര്യ വകുപ്പു മന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമസഭയില്‍ പ്രഖ്യാപിച്ച പ്രവൃത്തികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."