HOME
DETAILS
MAL
രണ്ടുമാസം മുനപ് ബഹ്റൈനിലെത്തിയ കൊല്ലം സ്വദേശിനി നിര്യാതയായി
backup
April 12 2019 | 17:04 PM
മനാമ: ബഹ്റൈനില്‍ രണ്ട് മാസംമുമ്പ് തൊഴില്‍ വിസയിലെത്തിയ കൊല്ലം സ്വദേശിനി അസുഖത്തെ തുടര്‍ന്ന് നിര്യാതയായി.
കൊല്ലം പരവൂര്‍ സതി ജബ്ബാര്‍ (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രക്തം ഛര്‍ദിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്ന് പെണ്മക്കള് ഉള്‍പ്പെടെ നാല് മക്കള്‍ നാട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."