HOME
DETAILS
MAL
'ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കണം'
backup
April 12 2019 | 18:04 PM
കോഴിക്കോട്: സഹകരണ ജീവനക്കാര്‍ക്ക് കടിശികയുള്ള രണ്ട് ഗഡു ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്ന് കോഓപറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ ) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുല്ല എം.എല്‍.എയും ജനറല്‍ സെക്രട്ടറി എ.കെ മുഹമ്മദലിയും സഹകരണമന്ത്രിക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."