HOME
DETAILS
MAL
കരാറുകാര്‍ക്ക് 1013.97 കോടി രൂപ കുടിശിക: ധനമന്ത്രി
backup
April 27 2017 | 00:04 AM
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജലസേചനം, പൊതുമരാമത്ത് വകുപ്പുകളില്‍ കരാറുകാര്‍ക്ക് 1013.97 കോടി രൂപ കുടിശികയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.
പൊതുമരാമത്ത് നിരത്ത്, പാലം വിഭാഗത്തില്‍ 637.97 കോടിയും കെട്ടിട വിഭാഗത്തില്‍ 246.70 കോടിയും ജലസേചന വകുപ്പില്‍ 129.30 കോടി രൂപയും നല്‍കാനുണ്ട്. ഇവര്‍ക്ക് പണം നല്‍കാനായി ബില്ലുകള്‍ ഡിസ്കൗണ്ട് ചെയ്യുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."