HOME
DETAILS
MAL
കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് ഹര്‍ജി തള്ളി; ഉമ്മന്‍ചാണ്ടിയും സത്യശീലനും ഭാരവാഹികള്‍
backup
July 17 2016 | 21:07 PM
കൊല്ലം: ഉമ്മന്‍ചാണ്ടി പ്രസിഡന്റും വി. സത്യശീലന് ജനറല്‍ സെക്രട്ടറിയുമായ കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസി(ഐ.എന്‍.ടി.യു.സി)നെതിരെയുള്ള ഹര്‍ജി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി.
ഉമ്മന്‍ചാണ്ടി പ്രസിഡന്റായും സത്യശീലന് ജനറല്‍ സെക്രട്ടറിയായും തുടരാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവു നല്കി. തുടര്‍ന്നു കൊല്ലം സബ് കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയേയും സത്യശീലനേയും ഭാരവാഹികളായി പ്രഖ്യാപിച്ചു.
ഇതിനെതിരെ ജില്ലാ കോടതിയില്‍ കെ.ആര്.വി. സഹജന്, രത്നമ്മയമ്മ, ഫാത്തിമാ
ബീവി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."