HOME
DETAILS

ഇന്ത്യക്ക് നാറ്റോ തുല്യപദവി: ബില്‍ യു.എസ് കോണ്‍ഗ്രസില്‍

  
backup
April 12 2019 | 21:04 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b-%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%af%e0%b4%aa

 


വാഷിങ്ടണ്‍: ഇന്ത്യക്ക് നാറ്റോ സഖ്യകക്ഷിയുടെ തുല്യപദവി നല്‍കുന്ന ബില്‍ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളായ ജോ വില്‍സണിന്റെ നേതൃത്വത്തിലാണ് പ്രതിനിധി സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയോട് കയറ്റുമതി നിയന്ത്രണ നയങ്ങളില്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തണമെന്ന് വില്‍സണ്‍ സഭയില്‍ ആവശ്യപ്പെട്ടു. ഇതു പാസാവകുയാണെങ്കില്‍ ആയുധക്കയറ്റുമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നാറ്റോ അംഗങ്ങളോട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനുള്ള അതേ പരിഗണനയായിരിക്കും ഇന്ത്യക്കും ലഭിക്കുക. ഇന്ത്യയിലേക്കുള്ള യു.എസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ പ്രത്യേക പരിഗണനയുമുണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  3 months ago
No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago