HOME
DETAILS
MAL
അസാന്‍ജയുടെ അടുത്ത സഹായി അറസ്റ്റിലെന്ന് ഇക്വഡോര്‍
backup
April 12 2019 | 21:04 PM
ക്വിറ്റോ: വിക്കിലീക്‌സ് സ്ഥാപകന്‍ അസാന്‍ജയുടെ അടുത്ത സഹായിയെ അറസ്റ്റ് ചെയ്‌തെന്ന് ഇക്വഡോര്‍. ജപ്പാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് ഇക്വഡോര്‍ ആഭ്യന്തര മന്ത്രി മരിയ റോമോ പറഞ്ഞു. ഇക്വഡോറില്‍ താമസിക്കുന്ന ഇയാള്‍ ലണ്ടനിലെ എംബസിയില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."