അനധികൃത മണ്ണെടുപ്പ്; ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു
പുനലൂര്‍: അനധികൃതമായി മണ്ണു കയറ്റിയ ടിപ്പര്‍ ലോറികള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് മണ്ണെടുപ്പു നിരോധിച്ച പുനലൂര്‍ എം.എല്‍.എ റോഡിനു സമീപമുള്ള വസ്തുവില്‍ നിന്നും നിയമവിരുദ്ധമായി മണ്ണു കയറ്റിയ രണ്ടു ടിപ്പര്‍ ലോറികള്‍ പുനലൂര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഇവിടെ കുന്നിടിച്ച് വയല്‍ നികത്തിയതിനെതിരേ സന്നദ്ധ സംഘടനകള്‍ സമരം ചെയ്തിരുന്നു. ഇതേതുടര്‍ന്ന് റവന്യൂ വകുപ്പ് മണ്ണെടുപ്പു നിരോധിച്ചുള്ള പരസ്യം പതിച്ച സ്ഥലത്തു നിന്നുമാണ് പൊലിസ് അധികൃതര്‍ വണ്ടികള്‍ പിടിച്ചെടുത്തത്. പുനലൂര്‍ പൊലിസ് അഡീഷനല്‍ എസ്.ഐ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.
ഈ റോഡിനു സമീപം ഭൂമാഫിയ അനവധി വയലുകളും കുന്നുകളും വാങ്ങിക്കൂട്ടി മണ്ണ് കച്ചവടവും ഭൂമി വില്പനയും തകൃതിയായി നടത്തുന്നതിനെതിരേ നിരവധി സന്നദ്ധ സംഘടനകള്‍ പ്രത്യക്ഷ സമരത്തിലാണ്.
പുനലൂരില്‍ കിഫ്ബി ഫണ്ടില്‍ നിന്നും 200 കോടിയോളം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാരുടെ നിയന്ത്രണത്തിലാണ് ഇവിടുത്തെ ഇത്തരം പ്രവൃത്തികള്‍ നടക്കുന്നതെന്ന് ആരോപിച്ചും കുന്നിടിച്ചിലും വയല്‍ നികത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ മുന്നേറ്റ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗണ്മാന്മാര് മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ നല്കാനെത്തിയപ്പോള് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സ്വീകരിച്ചില്ല; വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടും കെഎസ്യു
Kerala
• 2 months agoമഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 2 months agoമലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍
Kerala
• 2 months agoഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്
National
• 2 months agoസെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്സ്
National
• 2 months agoമനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്
Kerala
• 2 months agoഎല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി
Kerala
• 2 months ago'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ലാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം' സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'
International
• 2 months agoഅങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം
Kerala
• 2 months agoവയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
Kerala
• 2 months agoനിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍
Kerala
• 2 months agoജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി
Kerala
• 2 months agoഎയര്‍ഇന്ത്യ എക്സ്പ്രസില്‍ പുക; പരിഭ്രാന്തരായി യാത്രക്കാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി
Kerala
• 2 months agoഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം
Kerala
• 2 months agoതെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്റാഈല്‍
International
• 2 months agoനിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
Kerala
• 2 months agoപോക്സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
Kerala
• 2 months agoയു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു
National
• 2 months agoറോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്ലക്സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ്
റോബോട്ടിക് സര്‍ജറിയിലൂടെയാണ് മുഴ നീക്കം ചെയ്തത്.