HOME
DETAILS

മൂന്നാറില്‍ സംഘര്‍ഷം; സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ശ്രമം, പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം

  
backup
April 27 2017 | 17:04 PM

munnar-465465

മൂന്നാര്‍: മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പെമ്പിളൈ ഒരുമൈ സമരം നടത്തുന്ന സ്ഥലത്ത് സംഘര്‍ഷം. സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ഒരു സംഘം ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പന്തല്‍ പൊളിച്ചു നീക്കാനെത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന് പെമ്പിളൈ ഒരുമൈ നേതവ് ഗോമതി ആരോപിച്ചു.

1

 

പെമ്പിളൈ ഒരുമൈ നേതാക്കള്‍ക്കൊപ്പം നിരാഹാരം അനുഷ്ഠിക്കുന്ന എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ ആരോഗ്യ നില വഷളായതിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഈ അവസരത്തിലാണ് ഒരു സംഘം സ്ഥലത്തെത്തുകയും സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്തത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago