HOME
DETAILS

വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

  
backup
April 27 2017 | 19:04 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%9f-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%81



കൊല്ലം: ഗ്രാമവികസന വകുപ്പിലെ ജീവനക്കാര്‍ക്ക് വിശിഷ്ട സേവനത്തിന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഗ്രാമവികസന വകുപ്പിലാണ് ഏറെ കൗതുകകരവും മാതൃകാപരവുമായ ഈ പുരസ്‌കാര സമര്‍പ്പണം നടന്നത്. മുഖത്തല ബ്ലോക്ക് ഓഫിസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വകുപ്പിലെ പി.റ്റി.എസ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ്, ടൈപ്പിസ്റ്റ് ഉള്‍പ്പടെ ഇരുപതോളം പേരാണ് സേവനിരതയിലെ അംഗീകാരപത്രം നേടിയെടുത്തത്.
ഉന്നത ഉദ്യോഗസ്ഥരെയാണ് അവാര്‍ഡിനായി സാധാരണ പരിഗണിക്കാറുള്ളതെന്നും സര്‍ക്കാര്‍ ജീവനത്തില്‍ ഏറെ കഷ്ടപ്പെടുന്ന ലോവര്‍ ക്ലാസ് ജീവനക്കാരെ തഴയാറുണ്ടെന്നുമുള്ള പരാതിയാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടത്. എല്ലാ ജോലിക്കും അന്തസും പ്രാധാന്യമുണ്ടെന്നും ഏവരുടെയും സേവനം സംയോജിക്കുമ്പോള്‍ മാത്രമാണ് വികസനം സാധ്യമാകുന്നതെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  16 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  16 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  16 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  16 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  16 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  16 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  17 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  17 days ago