ആലപ്പുഴയിലെ പര്യടനം ആവേശമായി ഷാനിമോള്‍ ഉസ്മാന്‍
ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ ആലപ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സ്വീകരണ പരിപാടി വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും മുതിര്‍ന്നവരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും സജീവ സാനിദ്ധ്യമുണ്ടായിരുന്നു.
പാതിരാപ്പള്ളി മണ്ഡലത്തിലെ പൂങ്കാവ് റെയില്‍വേ ഗേറ്റില്‍ സ്വീകരണ സമ്മേളനം ആരംഭിച്ചു. തുടര്‍ന്ന് ഹോംകോ പറമ്പ് ഹൗസ് ,രാജീവ് ജംഗ്ഷന് സമീപം , പാര്‍ക്ക് ജംഗ്ഷന്‍ , ഓമനപ്പുഴ , ചെട്ടികാട്, ഔവ്വര്‍, പൂങ്കാവ് പള്ളിക്ക് സമീപം, പ്രിയദര്‍ശിനിയിലും,തുടര്‍ന്ന് കാട്ടൂര്‍ മണ്ഡലത്തിലെ പനയ്ക്കല്‍ ,ഗുരുമന്ദിരം ,ഗ്രാമീണ വായനശാല ,അഞ്ജലി ,മാരന്‍കുളങ്ങര, ഒഡാക്ക് വായനശാല ,കട്ടൂര്‍ ബീച്ച്, സാരഥി, കോളേജ് ജംഗ്ഷന്‍, റാണി ജംഗ്ഷനിലും .
തുടര്‍ന്ന് വളയനാട് മണ്ഡലത്തിലെ പ്രീതികുളങ്ങര ക്ഷേത്രത്തിന് സമീപം, കൊച്ചു പള്ളി, സ്വയം പ്രഭ , ജനതാ മാര്‍ക്കറ്റ് , മറ്റത്തില്‍ പുരയിടം, തയ്യില്‍ സ്റ്റോപ്പ് , കസ്തൂര്‍ബ ,ശാസ്ത്രി മുക്ക്, കോര്‍ത്തൂശ്ശേരി ക്ഷേത്രത്തിന് സമീപം ,കാട്ടൂര്‍ വടക്കും. തുടര്‍ന്ന് മാരാരിക്കുളം മണ്ഡലത്തിലെ പുത്തന്‍പറമ്പ് ,മാരാരിക്കുളം മാര്‍ക്കറ്റ്, പുപ്പള്ളിക്കാവ് ,കാറ്റാടി , ചുള്ളി സ്റ്റോപ്പ് ,ജനക്ഷേമം ,മാരാരിക്കുളം പള്ളിയിലും തുടര്‍ന്ന് കണിച്ചുകുളങ്ങര മണ്ഡലത്തിലെ മനിച്ചേരി ,രാജാസ്, കണിച്ചുകുളങ്ങര ചന്ത, കളിയനാട്, കണിച്ചുകുളങ്ങര സ്‌ക്കൂളിന് മുന്‍പില്‍, പൊക്ലാശ്ശേരി, പനയ്ക്കല്‍ ജംഗ്ഷനിലും. തുടര്‍ന്ന് മാരാരിക്കുളം മണ്ഡലത്തിലെ കാറ്റാടി , ചുള്ളി സ്റ്റോപ്പ് ,ജനക്ഷേമം ,മാരാരിക്കുളം പള്ളിയിലും, തുടര്‍ന്ന് ആര്യാട് മണ്ഡലത്തിലെ ജെ ആര്‍ വൈ ജംഗ്ഷനിലും ,സമാപന സമ്മേളനംതീര്‍ത്ഥശ്ശേരി ഗുരുമന്ദിരത്തിന് സമീപം നടന്നു . ആര്യാട് എന്നി മണ്ഡലങ്ങളിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുത്തു സമാപന സമ്മേളനം 8.30 ന് തീര്‍ത്ഥശ്ശേരി ഗുരുമന്ദിരത്തിന് സമീപം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."