HOME
DETAILS
MAL
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് ഇടുക്കി സ്വദേശി
backup
July 27 2020 | 02:07 AM
കൊച്ചി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി മരിച്ചു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മമ്മട്ടിക്കാനം സ്വദേശി സി.വി വിജയന്‍ (61) ആണ് മരിച്ചത്.
അര്‍ബുദ രോഗ ബാധിതന്‍ കൂടിയായിരുന്നു സി.വി വിജയന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."