HOME
DETAILS
MAL
പത്തനംതിട്ടയില്‍ 41 പൊലിസുകാരുടെ ഫലം നെഗറ്റീവ്
backup
July 27 2020 | 02:07 AM
തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന 41 പൊലിസുകാരുടെ കൊവിഡ്- 19 പരിശോധനാഫലം നെഗറ്റീവ്. കോന്നി സ്റ്റേഷനിലെ 35ഉം അടൂരിലെ ആറും പൊലിസുകാരുടെ ഫലമാണ് ഇന്നലെ നെഗറ്റീവായത്. കോന്നിയില്‍ ഒരു പൊലിസുകാരനും അടൂരില്‍ സ്റ്റേഷനിലെത്തിയ ആള്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇരു സ്റ്റേഷനുകളിലെയും പൊലിസുകാരെ നിരീക്ഷണത്തിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."