HOME
DETAILS
MAL
കൊല്ലം സ്വദേശി ഹൃദയസ്തംഭനം മൂലം നിര്യാതനായി
backup
July 27 2020 | 11:07 AM
മനാമ: കൊല്ലം ഏരൂർ സ്വദേശി ജയപ്രകാശ് (47) ഗുദേബിയയിൽ താമസസ്ഥലത്തു വച്ചു ഇന്ന് രാവിലെ 4 മണിക്ക് ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഫ്ലക്സി വിസയിൽ ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം ഇപ്പോൾ സൽമാനിയ മോർച്ചറിയിൽ. നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."