HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
April 27 2017 | 20:04 PM
പുത്തന്‍ചിറ: സ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിച്ച സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി രാജിവെക്കുക, ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ച വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പുത്തന്‍ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാണിയംകാവ് കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ശേഷം കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ ധര്‍ണയും നടത്തി. കെ.പി പ്രജീഷ് അധ്യക്ഷനായി. വി.എ നദീര്‍ ഉദ്ഘാടനം ചെയ്തു.
ധര്‍ണയില്‍ യൂത്ത് കോണ്‍ഗ്രസ് വി.എസ് അരുണ്‍രാജ് മുഖ്യ പ്രഭാഷണം നടത്തി. ടി.വൈ അയൂബ്, ജോജി പയ്യപ്പിള്ളി, ഉമേഷ്.കെ.വര്‍മ, ഗിരീഷ് മാച്ചിങ്ങത്ത്, ടി പ്രവീണ്‍, ടി.എസ് ഷാജി, പി.വി സലാം, ജേക്കബ് പടമാടന് പഞ്ചായത്ത് അംഗങ്ങളായ വാസന്തി സുബ്രഹ്മണ്യന്, ഷൈല പ്രകാശന്, എം.കെ കാഞ്ചന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."