ഗ്ലോബൽ കെ എം സി സി തൃത്താല പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളിലെ തൃത്താല പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് തൃത്താല പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി നിലവില്‍ വന്നു.
യു എ ഇ, ഖത്തർ, സഊദി അറേബ്യ, ബഹ്റൈ
ൻ, കുവൈത്ത് , ഒമാൻ തുടങ്ങിയ ജി സി സി രാജ്യങ്ങളിലെ തൃത്താല പഞ്ചായത്ത് കെ എം സി സി കമ്മിറ്റികളെ ഉൾപ്പെടുത്തിയാണു കൂട്ടായ്മക്ക് രൂപം നൽകിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഭാരവാഹികള്‍:
യൂസഫ് ഷാ കെ. വി (പ്രസിഡന്റ്), യൂനസ്.എ വി , ഹാഫിദ്.വി പി, ഉമ്മർ എ.വി (വൈസ് പ്രസിഡന്റുമാർ ), ഹാരിസ് വി. വി (ജനറൽ സെക്രട്ടറി ) , അനസ് മാടപ്പാട്ട് (ഓർഗനൈസിംഗ് സെക്രട്ടറി )
അജാസ്. കെ.എം , ഫൈസൽ. പി.വി , റഷീദ്. കെ വി (ജോ. സെക്രട്ടറിമാർ ) , ബഷീർ കെ. (ട്രഷറർ),
മീഡിയ വിംഗ് കണ്‍വീനര്‍മാര്‍: ഹംസ മാടപ്പാട്ട് , അൻവർ ഹല, അബ്ബാസ്. ടി.ടി , ഫഹദ് കെ മൊയ്‌തീൻ.
അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍: നസീർ കെ, കുഞ്ഞാപ്പ കല്ലിങ്ങൽ, ഉമ്മർ തട്ടത്താഴത്ത്, രിഫായി മാടപ്പാട്ട് , സക്കീർ. കെ.വി, അലി മാടപ്പാട്ട് , അബ്ദുള്ള പുഴക്കൽ , ഫൈസൽ എം.വി,നാസർ വി.വി. അൻ
വർ എം.എൻ, മുസ്തഫ മൗലവി, ഹമീദ്. പഞ്ചായത്തു തല കോർഡിനേറ്റര്‍- എ വി എം മുനീര്‍
തൃത്താല പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ സഹകരണത്തോടെ സംഘടനയെ ജനകീയമാക്കുന്ന പ്രവർത്തനങ്ങളാണു കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."