HOME
DETAILS

'ബാങ്കുകള്‍ പൊതുജനങ്ങളെ കൊള്ളയടിക്കുന്നു'

  
backup
April 27 2017 | 21:04 PM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86



കല്‍പ്പറ്റ: ദേശസാല്‍കൃത ബാങ്കുകള്‍ പൊതുജനത്തെ കൊള്ളയടിക്കുന്നതില്‍ മത്സരിക്കുകയാണെന്ന് എന്‍.സി.പി സംസ്ഥാന കമ്മിറ്റിയംഗം സി.എം ശിവരാമന്‍ പറഞ്ഞു. എന്‍.സി.പി കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റി എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചിലേക്ക് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദഹം. എ.ടി.എം കൗണ്ടറുകള്‍ നാക്കുകുത്തിയായിട്ടും ബാലന്‍സ് പരിശോധിക്കുന്നതിന് 23 രൂപയും മാസവരി  15 രൂപയും വാര്‍ഷിക സര്‍വിസ് ചാര്‍ജായി 125 രൂപയും ഈടാക്കുകയാണ്. ഈ രീതി തുടരാനാണ് ഭാവമെങ്കില്‍ അതിശക്തമായ റിലേ സത്യാഗ്രഹം അടക്കമുള്ള സമരങ്ങള്‍ക്ക് നിര്‍ബന്ധിതരാകുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്‍.സി.പി കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് കെ. മുഹമ്മദലി അധ്യക്ഷനായി.  പി.പി സദാനന്ദന്‍, ജോണി  ൈകതമറ്റം, ചന്ദ്രന്‍, സെക്രട്ടറി അശോകന്‍, വേലായുധന്‍, ഷെമയൂണ്‍, വിനോദ് , വന്ദന ഷാജു, കൃഷ്ണദാസ്, ജെയിംസ്, പപ്പന്‍  കാക്കവയല്‍, എം.എം ജോസഫ്, ഉലഹന്നാന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  7 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  7 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  7 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  7 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  7 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  7 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  7 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  7 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  7 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  7 days ago