HOME
DETAILS
MAL
കേന്ദ്രം നല്കിയ തുക ചെലവഴിക്കുന്നതില്‍ സംസ്ഥാനം വീഴ്ചവരുത്തി: കേന്ദ്രമന്ത്രി
backup
April 13 2019 | 19:04 PM
തിരുവനന്തപുരം: വികസനപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ സംസ്ഥാനം വീഴ്ചവരുത്തിയെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്.കെ സിങ്. ദീനദയാല്‍ ഗ്രാം ജ്യോതി യോജനയില്‍ 485 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്.
നാലര വര്‍ഷത്തിനുശേഷവും 213 കോടി രൂപ ചെലവഴിച്ചതിന്റെ കണക്കുകള്‍ മാത്രമാണ് കേരളം സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."