HOME
DETAILS
MAL
കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ട നിർധനരായ ബഹറിൻ മലയാളികൾക്കായി കേരളീയ സമാജം പ്രഖ്യാപിച്ച ധന സഹായം വിതരണമാരംഭിച്ചു.
backup
July 28 2020 | 04:07 AM
കോവിഡ് രോഗബാധയെ തുടർന്ന് ബഹറിനിൽ വെച്ച് മരണപ്പെട്ട രാജിവ് ബഹറിനിൽ ജോലി ചെയ്ത് വരികയായിരുന്നു.
കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ട മറ്റു ബഹറിൻ മലയാളികൾക്കുള്ള ധന സഹായം കഴിഞ്ഞ ദിവസങ്ങളിൽ ബഹറിൻ കേരളീയ സമാജത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു.
ബഹറിൻ കേരളീയ സമാജത്തിൻ്റെ മരണാനന്തര ധനസഹായം കഴിഞ്ഞ ദിവസം വടകര എം.എൽ.എ സി.കെ നാണു രാജിവൻ്റെ വീട്ടിലെത്തി ഭാര്യ പ്രിയക്ക് ഒരു ലക്ഷം രൂപ കൈമാറിയതായി സമാജം പ്രസിഡണ്ട്പി .വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."