HOME
DETAILS

പഞ്ചായത്തിന്റെ കുടിവെള്ള വിതരണം അട്ടിമറിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നുവെന്ന്

  
backup
April 27 2017 | 22:04 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d



മുക്കം: അടിസ്ഥാന വിരുദ്ധമായ ആരോപണങ്ങളുന്നയിച്ച് ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ള വിതരണം അട്ടിമറിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്.
കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാണ് വിതരണം നടക്കുന്നത്. ജലം കൊണ്ടു പോകുന്ന ലോറികളില്‍ പഞ്ചായത്തിന്റെ ബാനര്‍ പതിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അനധികൃതമായി ഇരുവഴഞ്ഞിപ്പുഴയുടെ തീരങ്ങളില്‍ നിന്നും വെള്ളം ഊറ്റിയെടുത്ത് ക്വാറി മാഫിയകള്‍ക്ക് വില്‍ക്കുന്നത് യു.ഡി.എഫ് മെമ്പറായ എന്‍.കെ അന്‍വറാണെന്നും കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വെട്ടിലായ യു.ഡി.എഫ് നേതൃത്വം അതിന്റെ ജാള്യത മറക്കാനും പഞ്ചായത്തിന്റെ തലയില്‍ കെട്ടിവെക്കാനുമാണ് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, വൈസ് പ്രസിഡന്റ് വി.പി ജമീല, മെമ്പര്‍മാരായ അബ്ദുള്ള കുമാരനെല്ലൂര്‍, സവാദ് ഇബ്രാഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജി തോമസ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago